WindowEdu PSC Hub

Your gateway to PSC exam preparation

Important PSC Upadates

ഗുരുവായൂർ ദേവസ്വം ബോർഡ് വിജ്ഞാപനം: അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 28. പാലക്കാട് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് സാധ്യതാ ലിസ്റ്റ്: കട്ട് ഓഫ് 73.67. വയനാട് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് സാധ്യതാ ലിസ്റ്റ്: മെയിൻ ലിസ്റ്റിലെ അവസാന ഉദ്യോഗാർത്ഥിയുടെ മാർക്ക് 68 ആണ്.   കോഴിക്കോട് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; മെയിൻ ലിസ്റ്റ് കട്ട്ഓഫ് 73.   കാസർഗോഡ് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; കട്ട്ഓഫ് 68 . വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്

Latest PSC Updates

ഗുരുവായൂർ ദേവസ്വം ബോർഡ് വിജ്ഞാപനം: അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 28

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഏപ്രിൽ 28 ആണ്.
Read More

watch the video-ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ - കരുതിയിരിക്കേണ്ട ചോദ്യങ്ങൾ പുല്ലിംഗം സ്ത്രീലിംഗം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ - കരുതിയിരിക്കേണ്ട ചോദ്യങ്ങൾ പുല്ലിംഗം സ്ത്രീലിംഗം " YouTube വീഡിയോ താഴെ കാണുന്ന ലിങ്കിൽ നോട്ട്സ് ലഭിക്കുന്നതിനായി: PSC Hub-ൽ തന്നിട്ടുള്ള ലിങ്കിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിലെ ബാച്ച് എന്ന ഭാഗത്ത് പോകുക. അവിടെ കാണുന്ന + ബട്ടൺ അമർത്തുക. "pscsuc" എന്ന് ചെറിയ അക്ഷരത്തിൽ ടൈപ്പ് ചെയ്യുക. 24 മണിക്കൂറിനുള്ളിൽ നിങ്ങളെ ബാച്ചിൽ ചേർക്കുന്നതാണ്. ബാച്ചിൽ ചേർന്നാൽ നിങ്ങൾക്ക് സ്റ്റഡി മെറ്റീരിയലിൽ ഇതിന്റെ PDF നോട്ട്സ് ലഭിക്കും. നന്നായി പഠിക്കുക!
watch the video

കെ.എ.എസ്. Confirmation ഏപ്രിൽ 30 വരെ നൽകാം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025) തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ 2025 ജൂൺ 14-ന് നടക്കും. Confirmation 2025 ഏപ്രിൽ 30 വരെ നൽകാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് Confirmation നൽകുമ്പോൾ ചോദ്യപേപ്പർ മാധ്യമം തിരഞ്ഞെടുക്കാവുന്നതാണ്.

Current affairs Latest:ശുഭാംശു ശുക്ല-അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല 2025 മേയ് മാസത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യും; രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ. നാസ അംഗീകരിച്ച ആക്സിയം മിഷൻ 4 ൻ്റെ പൈലറ്റ്; സ്പേസ്എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ യാത്ര; 14 ദിവസം വരെ ISS-ൽ ശാസ്ത്രീയ ഗവേഷണം നടത്തും.
More Latest Current Affairs

Our Services

WindowEdu offers comprehensive PSC exam preparation services to help you succeed in your career.

Daily Exams

Practice with daily exams to improve your knowledge and test-taking skills.

Learn More

15-Day Programme

Join our intensive 15-day programme designed for quick preparation.

Learn More

PSC Courses

Enroll in our comprehensive PSC courses taught by experienced educators.

Learn More